KeralaLatest

അവധിക്കാലത്ത് കര്‍മ്മത്തിന് പ്രാമുഖ്യമേകി ശാന്തിമഹിമ

“Manju”

 

എറണാകുളം : അവധിക്കാലത്ത് കര്‍മ്മത്തിന് പ്രാധാന്യം നല്‍കി ശാന്തിഗിരി ശാന്തിമഹിമയിലെ കൗമാരക്കാര്‍. എറണാകുളം പാലാരിവട്ടം ആശ്രമത്തിലാണ് കുട്ടികള്‍ പെയിന്റിംഗ് കര്‍മ്മത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പാലാരിവട്ടം ആശ്രമത്തിന്റെ വാര്‍ഷികത്തിന്റെ മുന്നോടിയായിട്ടാണ് പെയിന്റിംഗ് വര്‍ക്കുകള്‍ നടത്തുന്നത്.

Related Articles

Back to top button