KeralaLatest

ദിവംഗതനായി

പുളിമാത്ത് കെ.ശ്രീനിവാസന്‍ (പുളിമാത്ത് മാമന്‍) (87) ദിവംഗതനായി

“Manju”

 

പോത്തന്‍കോട് : തിരുവനന്തപുരം കാരേറ്റ്, പുളിമാത്ത് കെ.ശ്രീനിവാസന്‍ (പുളിമാത്ത് മാമന്‍) (87) ഇന്ന് രാവിലെ 10 മണിക്ക് ദിവംഗതനായി. വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ ശാന്തിഗിരി ആയുര്‍വേദ ഹോസ്പിറ്റല്‍ & റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (SAHRI)യില്‍ ചികിത്സയിലായിരുന്നു. പരേതനായ കേശവന്‍ വൈദ്യനാണ് പിതാവ്. രഞ്ജിത്ത്, ശ്രീജിത്ത് എന്നിവരാണ് മക്കള്‍. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ അന്തേവാസിയായിരുന്നു.

Related Articles

Back to top button