പോത്തന്‍കോട് : ശാന്തിഗിരി ഗുരുകാന്തിയില്‍ ദന്തല്‍ ക്യാമ്പ് ആരംഭിച്ചു. പോത്തന്‍കോട് ശാന്തിഗിരി ദന്തസുഖം ദന്തല്‍ ക്ലിനിക്കിന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. സൗജന്യ മെഡിക്കല്‍ ക്യാമ്പ് രാവിലെ 10 മണിമുതല്‍ ആരംഭിച്ചു. തുടര്‍ ചികിത്സാ സൗകര്യം ആകര്‍ഷകമായ ഡിസ്കൗണ്ടില്‍ ശാന്തിഗിരി ദന്തസുഖം ദന്തല്‍ ക്ലിനിക്കില്‍ ലഭിക്കും. ശാന്തിഗിരി ദന്തസുഖം ദന്തല്‍ ക്ലിനിക്കിലെ ഡോക്ടേഴ്സ്, ക്ലിനിക്കല്‍ സ്റ്റാഫുകള്‍ എന്നിവര്‍ക്ക് സ്വാമി ജനതീര്‍ത്ഥന്‍ ജ്ഞാനതപസ്വി, ജനനി കൃപ ജ്ഞാനതപസ്വിനി, ജനനി പ്രാര്‍ത്ഥന ജ്ഞാനതപസ്വിനി, ബ്രഹ്മചാരി അഖില്‍ ജെ.എല്‍. ആര്‍ട്സ് & കള്‍ച്ചര്‍ അഡ്വൈസര്‍ ഡോ. റ്റി.എസ്. സോമനാഥന്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി. പ്രമോദ്, വി.എസ്.എന്‍.കെ. മാനേജര്‍ ഷാജി ബി. രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ തിരിതെളിക്കല് ചടങ്ങില്‍ സംബന്ധിച്ചു.
Related Articles
ഹരിത ക്യാമ്പസ് പദ്ധതിയുടെ ആദ്യഘട്ട പ്രഖ്യാപനം മന്ത്രി ടി പി രാമകൃഷ്ണന് നിര്‍വഹിക്കും
October 29, 2020 10:21 AM
Check Also
Close
-
ഇന്ത്യയ്ക്ക് ഉപദേശവുമായി ചൈനീസ് സ്ഥാനപതിOctober 26, 2022 3:54 PM