KeralaLatest

ആനന്ദപുരം യൂണിറ്റില്‍ ഗൃഹസന്ദര്‍ശനം

“Manju”

പോത്തന്‍കോട് : ആനന്ദപുരം യൂണിറ്റിലെ ഭവനങ്ങളില്‍ ചൊവ്വാഴ്ച ജനനി മംഗള ജ്ഞാനതപസ്വിനി സന്ദര്‍ശനം നടത്തി. മെയ് 6 നടക്കുന്ന നവഒലി ജ്യോതിര്‍ദിനത്തോടനുബന്ധിച്ച് കമ്മ്യൂണിറ്റി കിച്ചണില്‍ ചേരുന്ന സൗഹൃദ സംഗമത്തിലേക്ക് ജനനി ഭക്തരെ ക്ഷണിച്ചു. ജ്യോതിനാഥ് കെ.പി.-വന്ദനം, ഓമന പി.റ്റിപുരയിടം, ബൈജു ജെ.-പ്രാര്‍ത്ഥന, സി.ബി. മുരളീധരന്‍ സൂര്യോദയം, ഉണ്ണി ഇ.കെ.-ഗുരുമന്ദിരം, സുനില്‍കുമാര്‍ എസ്.-ആനന്ദം എന്നീ ഭവനങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.

Related Articles

Back to top button