KeralaLatest

ദിവംഗതനായി

“Manju”

 

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തിന് സമീപത്തുള്ള പൂവ് ബേക്കറി ഉടമ, ശാന്തിഗിരി പി..യില്‍  ജനസേവികപുരത്ത് ഗുരുതീര്‍ത്ഥത്തില്‍ ബി.ജയലാല്‍ (60) ദിവംഗതനായി. ഭാര്യ : ശ്യാമ ജയലാല്‍ (ബിന്ദു). മക്കള്‍ : ശാന്തിപ്രഭു, ശാന്തിഭൂഷന്‍. സംസ്കാരം നാളെ ഏപ്രില്‍ 20 ശനിയാഴ്ച സ്വദേശമായ ആലപ്പുഴ കുത്തിയതോടുള്ള കുടുംബ വീട്ടില്‍ വെച്ച് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ആത്മബന്ധുക്കള്‍ക്ക് പൂവിട്ട് പ്രാര്‍ത്ഥിക്കുന്നതിനായി ഇന്ന് രാത്രിവരെ പൊതുദര്‍ശനം വീട്ടില്‍വെച്ച് ഉണ്ടായിരിക്കുന്നതാണ്. നാളെ വെളുപ്പിന് സ്വദേശമായ ആലപ്പുഴയിലേക്ക് കൊണ്ടുപോകും.

 

Related Articles

Back to top button