KeralaLatest

പോത്തന്‍കോട് യൂണിറ്റില്‍ ഗൃഹസന്ദര്‍ശനം

“Manju”

 പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ഏരിയ (റൂറല്‍) പരിധിയിലുള്ള യൂണിറ്റുകളില്‍ നവഒലി ജ്യോതിര്‍ദിനം – 25 നോടനുബന്ധിച്ച് നടന്ന ഗൃഹസന്ദര്‍ശത്തില്‍ പോത്തന്‍കോട് യൂണിറ്റിലെ കല്ലുവിളയില്‍ എം.കെ. രാമകൃഷ്ണന്‍രമണി ദമ്പതികളുടെ ഭവനമായ ദീപ്തം., എം.എസ്. മിത്രന്‍ പ്രസീന മിത്രന്‍ എന്നിവരുടെ ഭവനമായ ഗുരുദാനം എന്നിവിടങ്ങളില്‍ സ്വാമി ജനമോഹനന്‍ ജ്ഞാനതപസ്വി സന്ദര്‍ശനം നടത്തി.

എസ്. എസ്. വിജയന്‍വി.എസ്. ശിവകല ദമ്പതികളുടെ ഭവനമായ ഗുരുവസന്തം, ഹരികുമാര്‍ ശ്രീജ എസ് ദമ്പതികളുടെ ഭവനം, രാജേഷ് ആമ്പാടിഅനു ദമ്പതികളുടെ ഭവനം എന്നിവിടങ്ങളില്‍ ജനനി ഗൗതമി ജ്ഞാന തപസ്വിനി പോത്തന്‍കോട് അയിരൂപ്പാറയില്‍ സന്ദര്‍ശനം നടത്തി.

Related Articles

Back to top button