KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (24-04-2024,ബുധനാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് അൻപത്തി ഒൻപതാം ദിവസം.

ശാന്തിഗിരി ആത്മവിദ്യാലയം പ്രഭാഷണ പരമ്പരയിൽ ഇന്ന്:

പ്രഭാഷണ പരമ്പരയുടെ പതിനൊന്നാം ദിനമായ ഇന്ന് ചേർത്തല ഏരിയ ഹെഡ് സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി സംസാരിക്കും.

വിവാഹം : ശാന്തിഗിരി ആശ്രമംകക്കോടി ബ്രാഞ്ചിലെ വിശ്വജ്ഞാന മന്ദിരത്തിൽ വെച്ച് ഇന്ന് ഒരു വിവാഹംനടക്കുന്നു. തൊടുപുഴ ഇടവെട്ടി സ്നേഹത്തിൽ സി.എസ്. പ്രസന്നകുമാർ സി.ജെ സുജാത ദമ്പതികളുടെ മകൻ അതുൽ പി.കുമാറും, കോഴിക്കോട് പുതിയങ്ങാടി പുതുശ്ശേരി താഴത്ത് ജി.കെ. വിഹാറിൽ പി.റ്റി. മുരളീധരൻകെ.കൃഷ്ണപ്രഭ എന്നിവരുടെ മകൾ പി.റ്റി.വന്ദനയും തമ്മിലുള്ള വിവാഹമാണ് വിശ്വജ്ഞാന മന്ദരത്തിൽ രാവിലെ 10 നും 12 നും മദ്ധ്യേ നടക്കുന്നത്. ഫോൺ: 9447375431

Arts & Culture : ജന്മഗൃഹതീര്‍ത്ഥയാത്ര
ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ ഏരിയകളില്‍ നിന്നുള്ള ആത്മബന്ധുക്കള്‍ ഗുരുവിന്റെ ജന്മഗൃഹം സ്ഥിതി ചെയ്യുന്ന ചന്തിരൂരില്‍ തീര്‍ത്ഥയാത്ര രാവിലെ 8.15ന് സ്നേഹ ഓയില്‍ മില്ലില്‍ നിന്നും ആരംഭിക്കുന്നു.

ശാന്തിഗിരി വിശ്വസംസ്കൃതികലാരംഗം അവധിക്കാല ക്ലാസ്സുകള്‍ :
രാവിലെ 9 മണിമുതല്‍ രാവിലെ 10.30 വരെ വോക്കല്‍ ക്ലാസ്സ്
രാവിലെ 11.30 മുതല്‍ 12.30 വരെ ഗെയിം
ഉച്ചയ്ക്ക് 2.30 മുതല്‍ 3.30 വരെ വയലിന്‍
ക്ലാസ് കോർഡിേറ്റർ ഷീബ.വി – 7907587438

ഗുരുകാന്തി അവധിക്കാല ക്ലാസ്സ് ഗുരുമഹിമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്രാഫ്റ്റ് വര്‍ക്ക്, പൂവും മുള്ളും ആസ്പദമാക്കി ക്ലാസ്സ് ഇന്ന് നടക്കും.

VSNK : ഗൃഹസന്ദര്‍ശനം

  • ഗൃഹസന്ദർശനം തുടരുന്നു. തിരുവനന്തപുരം റൂറല്‍ ഏരിയയിലെ ജനസേവികപുരം, സ്നേഹപുരം യൂണിറ്റുകളിലാണ് ഇന്ന് ഗൃഹസന്ദർശനം നടക്കുന്നത്.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം, നെയ്യാറ്റിൻകര, പാറശ്ശാല ഏരിയയിലെ ഭക്തർ പങ്കെടുക്കും.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

  • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ് മെഡിക്കല്‍ സര്‍വ്വീസ് :

  • ഡോ. അഖില ജെ.എസ്. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് ഫോൺ : 99951 58182

ജനറൽ അഡ്മിനിസ്ട്രേഷൻ : Spiritual Zone

  • രാജീവ് ദേവരാജ് -79073 50277 – (Coordination)
  • ശ്രീ. സജീവൻ എടക്കാടൻ – 99958 88304

 

വെഹിക്കിള്‍സ് & ട്രാന്‍സ്പോര്‍ട്ടേഷന്‍സ്
ശ്രീ.ശ്രീകുമാര്‍ പി(ബാബു) – 9961227536

നൈറ്റ് ഡ്യൂട്ടി ആംബുലന്‍സ് സര്‍വ്വീസ് :

  • ആംബുലൻസ് സർവ്വീസ് – 7994350811
  • ശ്രീ. ഷിബു – 6238689158
  • ശ്രീ. ബൈജു.വി – 7012838750

സെക്യൂരിറ്റി സർവ്വീസ് :

  • വിജയകുമാർ R.S.- 99467 65055 (കോർഡിനേഷൻ)
  • സുരേഷ് വി. ( 1.00 to 8.00 pm) – 9497491819 (Gate -3)
  • സജീവന്‍ K.V – 8086645429 (Gate -3)
  • നന്ദകുമാർ NA – 9961059305 (ദർശന മന്ദിരം)
  • ലൈല കെ. (Spiritual Zone Gate-6) 9744328437

Santhigiri Inn:
For  room Booking : 98472 12793

Related Articles

Back to top button