വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കിയത് ചോദ്യം ചെയ്ത പുനഃപരിശോധനാ ഹർജികൾ സുപ്രിംകോടതി തള്ളി. പുനഃപരിശോധന നടത്തേണ്ട സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. വിവാഹേതര ബന്ധം സംബന്ധിച്ച ഇന്ത്യൻ ശിക്ഷ നിയമത്തിലെ 497-ാം വകുപ്പാണ് സുപ്രിംകോടതി റദ്ദാക്കിയിരുന്നത്.
Related Articles
ഡല്‍ഹിയില്‍ എല്ലാവര്ക്കും കൊവിഡ് പരിശോധന നടത്താന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനം
June 15, 2020 4:43 PM
കേരള ഗ്രാമീണ ബാങ്കില്‍ കോവിഡ് രോഗി പ്രവേശിച്ചു; ബാങ്ക് അടച്ചു
September 15, 2021 1:04 PM
Check Also
Close
-
പണം തട്ടാൻ കേരളത്തിൽ സ്വന്തം ഇന്റലിജൻസ് സംഘംJune 6, 2021 6:40 PM