Latest

വെല്‍ഫെയര്‍ സ്കീം വിതരണം ചെയ്തു

“Manju”

തൃശ്ശൂര്‍ :-ജീവകാരുണ്യ സാമൂഹിക, സാംസ്‌കാരിക മേഖലയില്‍ നിസ്തുലസേവനം നടത്തുന്ന നാട്ടില്‍ മുസ്ലിം ലീഗിനും, പ്രവാസലോകത്ത് കെഎംസിസിക്ക് ഒപ്പം നിന്ന് പ്രവാസ ജീവിതം അവസാനിപ്പിച്ചവരും,കോവിഡ് 19 മൂലം ജോലി നഷ്ടപ്പെട്ടു നില്‍കുന്നവരുമായ പ്രവര്‍ത്തകര്‍ക്കുള്ള കുവൈറ്റ്‌ കെഎംസിസി യുടെ വെല്‍ഫെയര്‍ സ്‌ക്രീം ആനുകൂല്യങ്ങള്‍ കുവൈത്ത് കെഎംസിസി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് അസീസ് വലിയകത്തിന്റെ സ്വാനിദ്ധ്യത്തില്‍ മുസ്ലിംലീഗ് ജില്ലാ പ്രസി. സി എ റെഷിദ് സാഹിബ് വിതരണം ചെയ്തു.

Related Articles

Back to top button