ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 12,194 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,09,04,940 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 11,106 പേര് രോഗമുക്തി നേടി . 92 മരണം കൂടി സ്ഥിരീകരിക്കുകയും ചെയ്തുവെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് ബാധിച്ച് 1,37,567 പേര് പല സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. .
Related Articles
Check Also
Close
-
പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍May 7, 2020 3:41 PM