LatestSanthigiri NewsThiruvananthapuram
ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം പ്രവർത്തകരുടെ തട്ടസമർപ്പണം നടന്നു
ശാന്തിഗിരി :ശാന്തിഗിരി ആശ്രമം ഗൃഹസ്ഥാശ്രമസംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള ഗവേണിംഗ് കമ്മിറ്റി ,കോ-ഓർഡിനേറ്റേഴ്സ് അംഗങ്ങളുടെ തട്ടസമർപ്പണം ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയുടെ ആരാധനയ്ക്കുശേഷം ആശ്രമത്തിൽ നടന്നു.പങ്കെടുത്തവരുടെ പേരുവിവരങ്ങൾ ചുവടെ .രാജീവ് എസ്സ്.,കിഷോർകുമാർ റ്റി.കെ, ശ്രീകുമാർ എസ്സ്, രാജീവ് വി, സിദ്ധാർത്ഥൻ ഒ.കെ,ഉദയകുമാർ ,രത്നമ്മ.കെ.എം; റീമ എം.കെ,സിന്ധു ബി.പി,ചന്ദ്രൻപിള്ള എൻ,ഷാജി.സി.ദാസ്,അജിത പി,രഞ്ജിത വി, സൌഭാഗ്യ പി.എസ്സ്. പ്രദീപ് കുമാർ എ, വസിഷ്ഠൻ പി, അജിത നൈന്നിംഗ്, സതി സുമംഗളാനന്ദന, എൻ.സരസ്വതി ദേവി
ബിനോദ് കെ, ഗിരിജകുമാരി എസ്സ്, അനു ഉണ്ണിക്കൃഷ്ണൻ, 22 പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.