തിരുവനന്തപുരം :ഇരട്ട വോട്ട് തടയാന്‍ മാര്‍ഗനിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷന് .ഇരട്ട വോട്ട് ചെയ്തതായി കണ്ടെത്തിയാല്‍ ക്രിമിനല്‍ കേസ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് സംഭവം വഴി മാറിയേക്കാം. ഇരട്ടവോട്ടുള്ളയാള്‍ വോട്ട് ചെയ്യാന്‍ എത്തിയാല്‍ പെരുവിരല്‍ അടയാളം എടുക്കണമെന്നും നിര്‍ദേശം. ഇരട്ടവോട്ടുള്ളവരുടെ പട്ടിക അതത് വരണാധികാരികള്‍ക്ക് കൈമാറണം. ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളുവെന്ന് സത്യവാങ്മൂലം വാങ്ങണം. ഇരട്ട വോട്ടുള്ളവരുടെ ഫോട്ടോയും എടുക്കണം .
Related Articles
കൗൺസിൽ യോഗം മാറ്റിവെച്ചു.
July 20, 2020 5:02 PM
Check Also
Close
-
ഇന്തൊനീഷ്യയില്‍ വൻ ഭൂചലനംDecember 14, 2021 11:15 AM