ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ ബീജാപൂരില്‍ നടന്ന ഏറ്റുമുട്ടലിനിടെ കാണാതായ സിആര്‍പിഎഫ് കമാന്‍ഡോ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് അവകാശപ്പെട്ട് മാവോവാദികള്‍ ചിത്രം പുറത്തുവിട്ടു. ഏറ്റുമുട്ടല്‍ നടന്ന് മൂന്നു ദിവസം പിന്നിടുമ്പോഴാണ് ‘കസ്റ്റഡിയിലുള്ള’ ജവാന്റെ ചിത്രം മാവോവാദികള്‍ പുറത്തുവിട്ടത്. ജവാനെ കണ്ടെത്താനായുള്ള ശ്രമം തുടര്‍ന്നുവരവെയാണ് വെളിപ്പെടുത്തല്‍.
Related Articles
ജനനി സംതൃപ്ത ജ്ഞാനതപസ്വിനിയുടെ മാതാവ് സരോജിനി നിര്യാതയായി
September 12, 2020 9:32 AM
Check Also
Close
-
:: ശാന്തിഗിരി ടുഡെ ::June 8, 2023 9:38 AM