IndiaLatest

ലോക്ഡൗൺ: മുഖ്യമന്ത്രിമാരുമായി ചൊവ്വാഴ്ച ചർച്ച നടത്താൻ പ്രധാനമന്ത്രി.

“Manju”

ശ്രീജ.എസ്

 

ന്യൂഡൽഹി ∙ മൂന്നാംഘട്ട ലോക്ഡൗൺ അവസാനിക്കാറായ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തും. ഇതിനു മുന്നോടിയായി കാബിനറ്റ് സെക്രട്ടറി രാജീഗൗബ ഞായറാഴ്ച സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ചർച്ചനടത്തും.

Related Articles

Back to top button