തിരുവനന്തപുരം : കരമന ഗുരുകാന്തിയിൽ എസ്. അജയകുമാർ (63)തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് ഹൃദയാഘാതം വന്ന് ദിവംഗതനായി. കോവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും പിന്നീട് നെഗറ്റീവ് ആയി. കോട്ടയം എം ജി യൂണിവേഴ്സിറ്റിയിൽ ഉദ്യോഗസ്ഥനായിരുന്നു. ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസർ (ലാ) അഡ്വ എസ്.ജയചന്ദ്രൻ സഹോദരനാണ്. ഡോ.ദീപ് എസ്. ആർ. ആണ് ഭാര്യ. മക്കൾ കമലപ്രിയ (യു.കെ.), മഹിമ (ബി.ഡി.എസ്. വിദ്യാർത്ഥിനി) സംസ്കാരം കോവിഡ് പ്രോട്ടോക്കാൾ പ്രകാരം ഇന്ന് നടക്കും.
Related Articles
കെണിവച്ച് പിടികൂടിയ മുള്ളൻ പന്നിയെയും മുറ്റത്ത് നട്ടുവളർത്തിയ നിലയിൽ കഞ്ചാവ് ചെടിയും കണ്ടെത്തി
August 2, 2020 10:47 AM
സനാതനപാരമ്പര്യത്തെ ലോകത്തിന് മനസിലാക്കിക്കൊടുത്ത മഹാഗുരുവാണ് നവജ്യോതിശ്രീകരുണാകര ഗുരു- കേന്ദ്രമന്ത്രി വി. മുരളീധരൻ
May 5, 2022 7:50 PM
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
November 28, 2020 4:26 PM
Check Also
Close
-
വര്‍ക്കല ബൈ പാസ് ഉടന്‍ യാഥാര്‍ത്ഥ്യമാകുംFebruary 12, 2021 11:44 AM