മട്ടന്നൂര്‍: നിയുക്ത കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പിക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ നേതാക്കള്‍ സ്വീകരണം നല്കി. ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനിയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. കണ്ണൂര്‍ കോര്പറേഷന് മേയര്‍ ടി.ഒ. മോഹനന്, റിജില്‍ മാക്കുറ്റി, ചന്ദ്രന് തില്ലങ്കേരി, എം.സി. കുഞ്ഞമ്മദ് മാസ്റ്റര്‍, സുരേഷ് മാവില തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Related Articles
Check Also
Close
-
ബാലന് ഡി ഓര് പുരസ്കാരം: അവസാന 30 അംഗം പട്ടികOctober 9, 2021 4:16 PM