ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവിനെ എതിര്‍ക്കുന്ന രാഹുല്‍ ഗാന്ധി എന്ത് കൊണ്ട് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്ധനവില കുറക്കാന്‍ ആവശ്യപ്പെടുന്നില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്. രാഹുല്‍ ഗാന്ധിക്ക് ഇന്ധനവിലയില്‍ ആശങ്കയുണ്ടെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഇന്ധനവില കുറക്കാന്‍ ആവശ്യപ്പെടണമെന്നും കേന്ദ്ര മന്ത്രി . ഇന്ധനവില കുതിച്ചുയര്‍ന്നു എന്നത് ശരിതന്നെയാണ്. എന്നാല്‍ ഒരു വര്‍ഷം 35000 കോടി രൂപയാണ് വാക്സിനേഷന് വേണ്ടി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഇന്ധന നികുതി വരുമാനത്തിലൂടെ ക്ഷേമപദ്ധതികള്‍ക്ക് വേണ്ട പണം കണ്ടെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
Related Articles
പരാഗിന് അതിവേഗ സെഞ്ചുറി
January 9, 2024 2:10 PM
നൈജീരിയയില്‍ ഭീകരാക്രമണം: ഏഴ് പേര് കൊല്ലപ്പെട്ടു
December 26, 2020 10:39 AM
Check Also
Close
-
ടൂറിസം രംഗത്ത് ഇളവുണ്ടായേക്കും, കേരളമടക്കം പരിഗണനയിൽ; മാര്‍ഗരേഖ ഉടന്‍May 30, 2020 4:27 PM