തൃശ്ശൂര്‍: ജില്ലയില്‍ ഇന്ന് 1095 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 837 പേര് രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,205 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 82 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,56,106 ആണ്. 2,44,409 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.54% ആണ്.
Related Articles
കല്ല്യാണത്തിന് കൊണ്ടുപോയില്ല, മകള്‍ ആത്മഹത്യ ചെയ്തു.
November 26, 2020 3:47 PM
Check Also
Close
-
ഇന്ത്യയിലെ ആദ്യത്തെ മോഡേണ്‍ ഫാര്‍മസി തിരുവനന്തപുരത്ത്December 29, 2020 5:46 PM