ഹാരിസ് മണ്ണഞ്ചേരിയും നീനാ കുറുപ്പും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘കനകം മൂലം’ എന്ന സിനിമ റൂട്സ് വീഡിയോയിലൂടെ റിലീസായി.മോഷ്ടിച്ച മാല സ്വര്‍ണമാണെന്ന് കരുതി പണയം വയ്ക്കാന്‍ ശ്രമിക്കുന്ന ആളിനെ പൊലീസ് കോടതിയിലെത്തിക്കുന്നതും തുടര്‍ന്ന് പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വലിയൊരു തട്ടിപ്പിന്റെ കഥ പുറത്തു കൊണ്ടുവരുന്നതുമാണ് ‘കനകം മൂലം’ എന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍. അഡ്വക്കേറ്റ് സനീഷ് കുഞ്ഞുകുഞ്ഞും അഭിലാഷ് രാമചന്ദ്രനും ചേര്‍ന്ന് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Related Articles
കുറ്റിപ്പുറം – ചൂണ്ടൽ സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് ബൊലോറയും കാറും കൂട്ടിയിടിച്ച് 5പേര്‍ക്ക് പരിക്ക്
November 3, 2020 9:34 AM
Check Also
Close
-
കേന്ദ്ര സര്‍ക്കാരിന്റെ ഏഴാം വാര്‍ഷികാഘോഷം വ്യത്യസ്തമാക്കാനൊരുങ്ങി ബിജെപിMay 26, 2021 4:46 PM