ന്യൂഡല്‍ഹി: ഇന്ത്യയുടെ മാന പട്ടേല്‍ ടോക്യോ ഒളിമ്പിക്സില്‍ പങ്കെടുക്കും. യൂണിവേഴ്സാലിറ്റി ക്വാട്ടയിലാണ് മാന യോഗ്യത നേടിയത്. നൂറ് മീറ്റര്‍ ബാക്ക്സ്ട്രോക്കിലാവും മത്സരിക്കുക. ടോക്യോ ഒളിമ്പിക്സ് നീന്തലിന് യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരവും ആദ്യ ഇന്ത്യന്‍ വനിതയുമാണ് മാന. ശ്രീഹരി നടരാജനും മലയാളിയായ സജന് പ്രകാശും നേരത്തെ യോഗ്യത നേടിയിരുന്നു.
Related Articles
കോവിഡ് പോരാട്ടത്തില്‍ മുന്നില്‍ നിന്ന ഡോക്ടര്‍ മരിച്ചു; കുടുംബത്തിന് ഒരുകോടി രൂപ സഹായം
June 29, 2020 3:43 PM
Check Also
Close
-
ഇത്തവണയും സുരേഷ് ഗോപി തൃശൂർ എടുത്തില്ല; പി ബാലചന്ദ്രന് ജയംMay 2, 2021 4:53 PM