പുനെ: വെഡ്ഡിംഗ് ഷൂട്ടിനായി മാസ്ക് ധരിക്കാതെ വാഹനത്തിന് മുകളില്‍ കയറി ഫോട്ടോ ചിത്രീകരിച്ച വധുവിനെതിരെ കേസ്. മഹാരാഷ്ട്രയിലെ പുനെയ്ക്ക് സമീപമുള്ള ദിവ് ഘട്ട് മേഖലയിലാണ് സംഭവം. യുവതിക്കൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്കെതിരെയും കേസുണ്ട്. ഇവരും മാസ്ക് ധരിച്ചിരുന്നില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.
Related Articles
Check Also
Close
-
യൂറോകപ്പില്‍ ഭാഗമായി മലയാളി വിദ്യാര്‍ത്ഥിJuly 11, 2021 11:21 AM