ധന്‍ബാദ്: ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ അഡീഷനല്‍ ജില്ല ജഡ്ജി ഉത്തം ആനന്ദിനെ ഓട്ടോറിക്ഷ ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. പഥാര്‍ധി പൊലീസ് സ്റ്റേഷനിലെ ഒാഫീസര്‍ ഇന്‍ചാര്‍ജ് ഉമേശ് മാഞ്ചിയെയാണ് കൃത്യവിലോപത്തിന് അന്വേഷണ വിധേയമായി സര്‍വീസില്‍ സസ്പെന്‍ഡ് ചെയ്തത്. കൊലപാതകത്തിന് പിന്നാലെ സമയബന്ധിതമായി എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചടക്ക നടപടി.
Related Articles
Check Also
Close
-
ബാലരാമപുരം കൃഷ്ണൻകുട്ടി അന്തരിച്ചുJanuary 12, 2021 4:00 PM