തിരുവല്ല: ചലച്ചിത്ര നിര്‍മാതാവും പാചകവിദഗ്ധനുമായ നൗഷാദ് (55) നിര്യാതനായി. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് നൗഷാദ്. ടെലിവിഷന്‍ ചാനലുകളില്‍ പാചകവുമായി ബന്ധപ്പെട്ട പരിപാടികളില്‍ അവതാരകനായി എത്തിയിരുന്നു.
Related Articles
മകളുടെ ചോറൂണ്, ആരാധകരുടെ അനുഗ്രഹം തേടി നടി ദിവ്യ ഉണ്ണി, ആശംസകളറിയിച്ച് താരങ്ങളും
June 20, 2020 5:32 PM
Check Also
Close
-
ഷോപ്പിംഗ് മാളില്‍ യുവനടിക്ക് നേരെ അതിക്രമം: വനിതാകമ്മീഷന് കേസെടുത്തുDecember 18, 2020 11:18 AM