LatestThiruvananthapuram

ഇനി ശനിയാഴ്ചകളിലും ഡ്രൈവിങ് ടെസ്റ്റ്

“Manju”

തിരുവനന്തപുരം: രണ്ടായിരത്തോളം ലേണേഴ്‌സ് ലൈസന്‍സിന്റെ കാലാവധി തീരുകയും ആയിരക്കണക്കിനാളുകള്‍ ഡ്രൈവിങ് ടെസ്റ്റിന് കാത്തിരിക്കുകയും ചെയ്യുന്ന സാഹചര്യമാണിപ്പോള്‍തുടര്‍ന്ന് ശനിയാഴ്ചകൂടി ടെസ്റ്റ് നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനമെടുത്ത.

നിലവില്‍ അഞ്ചുദിവസമാണ് ടെസ്റ്റ്. ശനിയാഴ്ചകൂടി നടത്തുമ്പോള്‍ ആഴ്ചയില്‍ ആറുദിവസവും ടെസ്റ്റുണ്ടായിരിക്കുന്നതാണ്. കോവിഡ് നിയമങ്ങള്‍ പാലിക്കേണ്ടതിനാല്‍ പരിമിതമായ ആളുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ടെസ്റ്റ് നടത്തിയിരുന്നത്.

Related Articles

Back to top button