തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തെ ധീരസ്മൃതിയില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് രാവിലെ പുഷ്പചക്രം സമര്‍പ്പിച്ചു. സായുധരായ പോലീസ് സേനാംഗങ്ങള്‍ വീരചരമം അടഞ്ഞ ഓഫീസര്‍മാരുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു. എല്ലാ വര്‍ഷവും ഒക്ടോബര്‍ 21 നാണ് രാജ്യവ്യാപകമായി പോലീസ് സ്മൃതിദിനമായി ആഘോഷിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്ത് 377 പോലീസ് ഉദ്യോഗസ്ഥരാണ് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ജീവന് വെടിഞ്ഞത്.
Related Articles
നിംസ് കോളേജ് ഓഫ് നഴ്സിങ്ങിലെ 10-ാമത് എം.എസ് സി, ബി. എസ്. സി നഴ്സിങ് വിദ്യാര്‍ത്ഥികളുടെ ബിരുദദാനചടങ്ങ് നടന്നു.
September 11, 2023 11:41 AM
Check Also
Close
-
കൊറോണ മഹാമാരി അവസാനിച്ചിട്ടില്ല, WHO മേധാവിApril 28, 2020 10:46 AM