കോട്ടയം: രജിസ്ട്രേഷന് വകുപ്പ് മന്ത്രി വി.എന്‍ വാസവന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. പാമ്പാടി ഒമ്പതാം മൈലില്‍ വെച്ച് മന്ത്രിയുടെ കാര്‍ ബയോ വെയിസ്റ്റ് കൊണ്ടു പോകുന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ മന്ത്രിയുടെ ഗണ്മാന് പരിക്കേറ്റു. മന്ത്രിക്ക് കാര്യമായ പരിക്കുകളില്ല. പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക പരിശോധനകള്‍ നടത്തിയ ശേഷം മന്ത്രി മറ്റൊരു വാഹനത്തില്‍ കോട്ടയത്തേക്ക് പോയി.
Related Articles
Check Also
Close
-
എൻജിനീയറിങ് എൻട്രൻസ് മേയ് 15 മുതല്‍ നടത്താൻ ശിപാര്‍ശMarch 6, 2024 5:14 PM