ഫത്തോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ എടികെ മോഹന്‍ ബഗാനും ഒഡിഷ എഫ്സിയും തമ്മിലുള്ള മത്സരം മാറ്റിവച്ചു. ഇന്ന് രാത്രി നടക്കാനിരുന്ന മത്സരമാണ് മാറ്റിവെച്ചത്. എടികെ മോഹന്‍ ബഗാന്റെ ഒരു താരത്തിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് മത്സരം മാറ്റി വെച്ചത്. പോസിറ്റീവ് ആയ താരത്തിന്റെ പേരു വ്യക്തമാക്കിയിട്ടില്ല.
Related Articles
ശാന്തിഗിരി ആശ്രമം, കല്ലാർ ബ്രാഞ്ച് കോര്‍ഡിനേഷന്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
August 10, 2021 7:24 PM
Check Also
Close
-
മോട്ടോ ജി സ്റ്റൈലസ് 2022 വിപണിയിലെത്തിFebruary 8, 2022 2:59 PM