IndiaLatest

നടന്‍ സത്യരാജ് ആശുപത്രിയില്‍

“Manju”

ചെന്നൈ ;നടന്‍ സത്യരാജ് ആശുപത്രിയില്‍. കൊവിഡ് സ്ഥിരീകരികരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ ക്വാറന്റൈനില്‍ ആയിരുന്ന സത്യരാജിനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടന്റെ ആരോഗ്യനിലയെക്കുറിച്ച്‌ ആശുപത്രി അധികൃതര്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. സിനിമാ മേഖലയില്‍ നിരവധി പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

Related Articles

Check Also
Close
Back to top button