മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച അമ്മയും മകളും പിടിയില്‍.നാദാപുരം സ്വദേശികളാണ് പിടിയിലായവര്‍. പാന്റ്സിനുള്ളില്‍ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. അമ്മയെയും മകളെയും എയര്‍ കസ്റ്റംസ് വിഭാഗം വിശദമായി ചോദ്യം ചെയ്യുകയാണ്. വിപണിയില്‍ 26 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് ഇവരില്‍ നിന്നും പിടികൂടിയതെന്ന് എയര്‍ കസ്റ്റംസ് വിഭാഗം അറിയിച്ചു.
Related Articles
ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ഉള്‍പ്പെടെ 12 ചൈനീസ് ഉത്പ്പന്നങ്ങളുടെ ഇറക്കുമതിയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം
June 30, 2020 5:23 PM
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ആശയം മുന്നോട്ട് വച്ച് പ്രധാനമന്ത്രി
November 26, 2020 3:53 PM
Check Also
Close
-
സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നുJune 10, 2021 8:12 PM