ന്യൂഡല്‍ഹി: നുണപ്രചാരണങ്ങളിലൂടെ ഇന്ത്യയ്ക്കെതിരെ ഗൂഢാലോചന നടത്തുന്ന എല്ലാ വെബ്സൈറ്റുകളെയും യൂട്യൂബ് ചാനലുകളെയും പൂട്ടിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍.ഇന്ത്യയ്ക്കെതിരെ വ്യാജ വാര്‍ത്തകളും ഇന്ത്യാവിരുദ്ധ ആശയങ്ങളും പ്രചരിപ്പിച്ചിരുന്ന 20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്ത നടപടിക്ക് പിന്നാലെയാണ് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ചുമതലയിലിരിക്കുന്ന അനുരാഗ് ഠാക്കൂറിന്റെ മുന്നറിയിപ്പ്.
Related Articles
Check Also
Close
-
പോരാട്ടവീര്യത്തിന് കൂടുതല്‍ മത്സരങ്ങള്‍ നല്ലത് – ഒളിമ്പ്യന്‍ ശ്രീജേഷ്September 9, 2021 4:17 PM