ലക്നൗ: 2017ലെ തിരഞ്ഞെടുപ്പില്‍ കോളിളക്കം സൃഷ്ടിച്ച ഹിന്ദുകുടുംബങ്ങള്‍ കൂട്ടപാലായനം ചെയ്ത ഉത്തര്‍പ്രദേശിലെ കൈരാനയില്‍ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.കൈരാനയിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയായ മൃഗിന്‍കാ സിംഗിനു വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാനാണ് അമിത് ഷാ കൈരാനയില്‍ എത്തിയത്. പാലായനം ചെയ്തവരുടെ കുടുംബങ്ങളെയും അമിത് ഷാ സന്ദര്‍ശിച്ചു.
Related Articles
Check Also
Close
-
പണം പിന്‍വലിക്കല്‍ ഭേദഗതി വരുത്തി എസ് ബി ഐFebruary 6, 2021 9:40 AM