KeralaLatest

പ്രിയ അധ്യാപികയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ നടന്‍ മമ്മൂട്ടി

“Manju”

അന്തരിച്ച പ്രൊഫസര്‍ കെ വി നാരായണികുട്ടിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ നടന്‍ മമ്മൂട്ടി. രാവിലെ എട്ടു മണിയോടെയാണ് കലൂര്‍ പോണോത്ത് റോഡ് വസതിയില്‍ നടന്‍ മമ്മൂട്ടി എത്തിയത്. 1974ല്‍ എറണാകുളം ലോ കോളേജില്‍ മമ്മൂട്ടിയു’z അധ്യാപികയായിരുന്നു പ്രൊഫസര്‍ നാരായണികുട്ടി. എറണാകുളം, തൃശ്ശൂര്‍ ഗവണ്‍മെന്റ് ലോ കോളേജുകളില്‍ പ്രിന്‍സിപ്പാളായി സേവനമനുഷ്ഠിച്ചിരുന്നു. സംസ്‌ക്കാരം വൈകിട്ട് 4 മണിക്ക്.

Related Articles

Check Also
Close
Back to top button