KeralaLatest

ശക്തമായ കാറ്റും മഴയും : തീവണ്ടിയ്ക്ക് മുകളിൽ തെങ്ങ് വീണു

“Manju”

കോഴിക്കോട് : കൊയിലാണ്ടിയിൽ ട്രെയിനിന് മുകളിൽ തെങ്ങ് വീണു. കുർള എക്‌സ്പ്രസിന് മുകളിലാണ് തെങ്ങ് വീണത്. ആളപായമില്ല. സംഭവത്തെ തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

ശക്തമായ കാറ്റും മഴയും കാരണമാണ് അപകടമുണ്ടായത്. ഗതാഗതം ഉടൻ പുനഃസ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചു.

Related Articles

Back to top button