ന്യൂഡല്‍ഹി ; റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാത്ത പേയ്മെന്റ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്. ഡല്‍ഹി ഗുരുഗ്രാമിലുള്ള എസ്റൈഡ് എന്ന കമ്പനി അവരുടെ കാര്‍–പൂളിങ് ആപ്ലിക്കേഷനു വേണ്ടി ഉപയോഗിക്കുന്ന വോലറ്റിന് അനുമതിയില്ലെന്ന് ആര്‍ബിഐ അറിയിച്ചു. ഉപയോക്താക്കള്‍ അവരുടെ സ്വന്തം റിസ്ക്കില്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. അംഗീകൃത പേയ്മെന്റ് ഓപ്പറേറ്റര്‍മാരുടെ വിവരങ്ങള്‍ ആര്‍ബിഐയുടെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Related Articles
ഇന്ത്യയിലെ ഇരുനൂറിലധികം അണക്കെട്ടുകള്‍ക്ക് നൂറിലധികം വര്‍ഷങ്ങളുടെ പഴക്കം
September 28, 2023 11:12 AM
ജാതിക്കോളം പൂരിപ്പിക്കുന്നതിലെ പിഴവ് മൂലം പ്ലസ് വണ്‍ പ്രവേശനം നിരസിച്ചു
September 19, 2020 11:19 AM
Check Also
Close
-
:: ശാന്തിഗിരി ടുഡെ ::February 7, 2024 9:37 AM