KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (7-2-2024, ബുധനാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

പൂജിതപീഠം സമർപ്പണം പുഷ്പസമർപ്പണം :

  • പൂജിതപീഠം സമർപ്പണം പുഷ്പ സമര്‍പ്പണം ഇരുപത്തഞ്ചാം ദിവസം

ആശ്രമം ജനറല്‍ സെക്രട്ടറിയുടെ പൊതുപരിപാടി :

ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി മൈസൂര്‍ ജാത്ത സത്ര മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സമൂഹ വിവാഹത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നു. രാവിലെ 10 മണിക്ക്

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം കൊയിലാണ്ി ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ് ഷിഫ്റ്റ് :

    • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ), ശാന്തിഗിരി വെൽനസ് ഫോൺ : 99951 58182

Related Articles

Back to top button