വയനാട്: പ്ലസ് ടു വിദ്യാര്‍ത്ഥിയായ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അട്ടപ്പാടി നായ്ക്കര്‍പാടി സ്വദേശി മനീഷിന്റെ ഭാര്യ വിസ്മയയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചത്. ബന്ധുക്കളുടെ ആവശ്യപ്രകാരം പോസ്റ്റുമോര്‍ട്ടം നടത്തും. സംഭവത്തില്‍ ദുരൂഹത ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കും.
Related Articles
Check Also
Close
-
മഹാനായ നേതാവിനെ ആദരിക്കേണ്ടത് കടമ: മേരി മില്‍ബെന്‍June 25, 2023 10:44 AM