IndiaLatest

ദ്രൗപദി മുർമു രാഷ്ട്രപതി സ്ഥാനാർത്ഥി

“Manju”

ന്യൂ ഡല്‍ഹി : ശ്രീമതി ദ്രൗപദി മുർമു എന്‍ ഡി എ യുടെ രാഷ്ട്രപതി സ്ഥാനാർത്ഥി. ഓറീസയിൽ നിന്നുള്ള പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നുള്ള നേതാവാണ് ശ്രീമതി ദ്രൗപദി മുർമു. ഒറീസയിൽ നിന്നുള്ള മുൻ മന്ത്രിയാണ്. ഝാർഖണ്ഡ് ഗവർണറായി ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിച്ചു കൊണ്ട് മികച്ച പ്രവർത്തനം കാഴ്ചവച്ച സർവ്വസമ്മതമായ വ്യക്തിത്വത്തിന് ഉടമയുമാണ് ദ്രൗപദി മുര്‍മു.

Related Articles

Check Also
Close
Back to top button