തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യതയുളളതിനാല്‍ 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ജൂലൈ ആറ് വരെ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.കാലവര്‍ഷം ജൂലൈ രണ്ടിന് രാജ്യം മുഴുവനായി വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചിട്ടുണ്ട്.
Related Articles
Check Also
Close
-
അണ്‍ലോക്ക് 2 ഇന്നുമുതല്‍, സ്കൂളുകളും കോളേജുകളും ബാറുകളും തുറക്കില്ലJuly 1, 2020 11:29 AM