തിരുവനന്തപുരം : മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്നതും മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർഥിനികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. www.egrantz.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഇ-ഗ്രാന്റ്സ് 3.0 പോർട്ടലിൽ ഡാറ്റാ എൻട്രി നടത്തുന്നത് സംബന്ധിച്ച മാർഗരേഖ അനുബന്ധം 1 ആയി ചേർത്തിട്ടുണ്ട്. അവസാന തീയതി ഡിസംബർ 10. കുടുംബ വാർഷിക വരുമാനം 2.5 ലക്ഷത്തിന് താഴെയാവണം. കൂടുതൽവിവരങ്ങൾക്ക്: വെബ്സൈറ്റ് – www.egrantz.kerala.gov.in, www.bcdd.kerala.gov.in. ഇ-മെയിൽ- [email protected]. ഫോൺ- 0471-2727379
Related Articles
ത്രിപുരയില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ചുകൊന്നു
January 31, 2021 11:11 AM
എസ്എസ്എൽസി പരീക്ഷയിൽ വിജയത്തിന്റെ ചാകരയുമായി ഗവ. ഫിഷറീസ് ഹയർസെക്കന്ററി സ്കൂൾ താനൂർ
July 1, 2020 10:08 PM
Check Also
Close
-
പാസില്ലാതെ കേരളത്തിലേക്കെത്താൻ പാത; സഹായിക്കാൻ മാഫിയ സംഘങ്ങൾMay 15, 2020 12:23 PM