പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം, (ജന്മഗൃഹം) ചന്ദിരൂര്‍ ബ്രാഞ്ചിലേയ്ക്കുളള ജന്മഗൃഹ തീര്‍ത്ഥയാത്ര ഡിസംബര്‍ 20ന് പുറപ്പെടും. പോത്തന്‍കോട് കേന്ദ്രാശ്രമത്തില്‍ നിന്നും രാവിലെ പുറപ്പെടുന്ന യാത്രയില്‍ പങ്കെടുക്കുന്ന ആളുകള്‍ ഡിസംബര്‍ 18ന് മുന്‍പായി ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം തിരുവനന്തപുരം (റൂറൽ) ഏരിയകമ്മിറ്റി ഓഫീസുമായും, 9847232597 (രാജീവ് വി), 9447911738 (കിഷോർകുമാർ റ്റി കെ) എന്നീ മൊബൈല്‍ നമ്പറുകളിലും ബന്ധപ്പടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
Related Articles
സുവിശേഷകന്റെ വീട്ടില്‍ നിന്നും 4.7 കിലോ സ്വര്‍ണ്ണം പിടികൂടി
January 24, 2021 12:52 PM
Check Also
Close
-
സ്ത്രീകള്‍ക്കായി പുതിയ ഹെല്‍മെറ്റ് അവതരിപ്പിക്കാനൊരുങ്ങി സ്റ്റീല്‍ബേര്‍ഡ്December 20, 2020 4:14 PM