തിരുവനന്തപുരം : മൂന്ന് ഡോക്ടര്‍മാരുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വൈകീട്ട് ആറ് വരെ ആര്‍ദ്രം മാനദണ്ഡ പ്രകാരമുള്ള ഒ.പി സേവനം ഉറപ്പ് വരുത്തുന്നതിന് മന്ത്രി വീണാ ജോര്‍ജ് കര്‍ശന നിര്‍ദേശം. ഇത്തരത്തില്‍ പ്രവര്‍ത്തിക്കാത്ത സ്ഥാപനങ്ങളെപ്പറ്റി അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാനും മന്ത്രി നിര്‍ദേശം നല്കി. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ കോണ്‍ഫറന്‍സിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
Related Articles
നവീകരിച്ച കോഴിക്കോട് മാനാഞ്ചിറ സ്ക്വയര്‍ മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും
October 22, 2020 4:10 PM
Check Also
Close
-
പത്തു ജില്ലകൾ ഓറഞ്ച് സോണിൽApril 23, 2020 6:52 PM