പത്തനാപുരം : വ്യാഴാഴ്ച (29-12-2022) പത്തനാപുരം ഗാന്ധിഭവനിൽ വെച്ച് ‘മൗനത്തിന്റെ ഉച്ചഭാഷിണി’ എന്ന പുസ്തകം അഭിവന്ദ്യ സഖരിയ മാർ സെവേറിയോസ് തിരുമേനിക്ക് നൽകി പ്രകാശനം ചെയ്തു. രഞ്ജു പി. മാത്യു രചിച്ചതാണ് പുസ്തകം. ഡോക്ടർ കായംകുളം യൂനുസ്, മറ്റ് മതമേലധ്യക്ഷന്മാർ സാമൂഹീക സാംസ്കാരിക കാരുണ്യ പ്രവർത്തകർ പങ്കെടുത്തു.
Related Articles
Indian Ambassador to Finland Raveesh Kumar concurrently accredited as Ambassador to Estonia
September 12, 2020 7:36 AM
Check Also
Close
-
യൂസഫലിക്ക് ഇന്ന് പിറന്നാള്‍November 15, 2021 11:48 AM