Uncategorized
ഡോ.ജനനി ശ്യാമരൂപ ജ്ഞാനതപസ്വിനി മെഡൽ ഏറ്റുവാങ്ങി
തിരുച്ചിറപ്പള്ളി (തമിഴ്നാട്) : തമിഴ്നാട്ടിലെ പാളയംകോട്ട ഗവ.സിദ്ധ മെഡിക്കല്‍ കോളേജില്‍ നിന്നും സിദ്ധ ജനറൽ മെഡിസിനിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ ഡോ.ജനനി ശ്യാമരൂപ ജ്ഞാനതപസ്വിനി കേന്ദ്ര ആയുഷ്, വുമണ്‍ & ചൈല്‍ഡ് ഡെവലപ്മെന്റ് വകുപ്പ് മന്ത്രി ഡോ.മുഞ്ചപ്പാറ മഹേന്ദ്രഭായിയിൽ നിന്നും അവാർഡ് സ്വീകരിച്ചു.
സ്വർണ്ണമെഡലിന് അർഹരായവർ ആദരണീയ സ്വാമി സത്യചിത്ത്, ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഇൻ – ചാർജ് ഡോ.പി.ഹരിഹരൻ, വേലുമയിലു സിദ്ധ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ബാലഗുരുസ്വാമി എന്നിവർക്കൊപ്പം സിദ്ധ ദിനാചരണത്തിന്റെ വേദിയിൽ.