കൃഷ്ണകുമാർ സി
വെഞ്ഞാറമൂട്: താഴ്ന്ന പ്രദേശങ്ങളാണ് വെള്ളത്തിലായത്.നിരവധി കൃഷിയിടങ്ങളിൽ വെള്ളം കയറി, വയലുകളും, തോടുകളും നിറഞ്ഞൊഴുകി. വെഞ്ഞാറമൂട് മേഖലയിൽ തയ്ക്കാട്, ആളുമാനൂർ, വേളാവൂർ, താമരഭാഗം പ്രദേശങ്ങൾ തോടുകളാണ് നിറഞ്ഞൊഴുകിയത്. പലയിടങ്ങളിലും പൊഴി മുറിഞ്ഞു തോടും വയലും ഒന്നായി വെളളം കയറി.