പോത്തന്‍കോട് : പാലോട്ടുകോണം ഗുരുവന്ദനത്തില്‍ ദിവംഗതനായ കെ.ആർ.സതീശന്റെയും ലില്ലിസതീശന്റെയും മകൻ എസ്.എൽ.കുലശുദ്ധിയും കല്ലറ കാട്ടുംപുറം ചരുവിളപുത്തൻവീട്ടിൽ കെ.രാജുവിന്റെയും എസ്.ഷീജയുടേയും മകൾ ആര്.എസ്.രശ്മിയും തമ്മിലുള്ള വിവാഹം 2023 മെയ് 10 ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തില്‍ വച്ച് നടന്നു.
Related Articles
Check Also
Close
-
രവി ശാസ്ത്രിക്ക് പിന്നാലെ പരിശീലക സംഘത്തിലെ രണ്ട് പേര്‍ക്കുകൂടി കോവിഡ്September 7, 2021 4:18 PM