KeralaLatestThiruvananthapuram

കടയ്ക്കലിൽ 13 വയസ്സുകാരിയുടെ ആത്മഹത്യ മൂന്ന് പേർ അറസ്റ്റിൽ

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട്: കടയ്ക്കലിലെ 13 വയസ്സുകാരിയുടെ ആത്മഹത്യ. അടുത്ത ബന്ധുക്കളായ മൂന്നു പേർ അറസ്റ്റിൽ ഷിബു,ജിത്തു,ഷിജു എന്നിവരാണ് അറസ്റ്റിലായത്. 6 മാസം മുമ്പാണ് ദളിത് പെൺക്കുട്ടി ആത്മഹത്യ ചെയ്ത്. പെൺക്കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പ്രതികൾ പോലീസിനോട് സമ്മതിച്ചു. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു.

Related Articles

Back to top button