റെജിപുരോഗതി
മാവേലിക്കര താലൂക്കിലെ ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിലെ 5-ാം വാര്‍ഡ്, ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി 23-ാം വാര്‍ഡ്, അമ്പലപ്പുഴ താലൂക്കിലെ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ 4, 17, 20 വാര്‍ഡുകള്‍ എന്നിവ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാകളക്ടര്‍ ഉത്തരവായി