KeralaLatestWayanad

വയനാടിന് ഇന്ന് ആശ്വാസ ദിനം, എസ്.പി യുടെ ഫലം നെഗറ്റീവ്

“Manju”

എം.കെ. പുരുഷോത്തമൻ

കൽപ്പറ്റ : സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു ഏറെ ആശങ്കയിൽ കഴിയുന്ന വയനാട് ജില്ലയെ സംബന്ധിച്ചടത്തോളം ഇന്ന് രോഗികൾ ഇല്ലാത്തത് ആശ്വാസ ദിനമായി.ഏറെ ആശങ്കയോടെ കണ്ടിരുന്ന വയനാട് എസ്. പി യുടെതും നിരവധി പോലീസ് ഉദ്യോഗസ്ഥരുടെയും പരിശോധനാ ഫലം നെഗറ്റീവായി. കൺടൈൻമെന്റ് സോണായ വെള്ളമുണ്ടയെ ഇന്ന് കൺടൈൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.

 

Related Articles

Back to top button