KeralaLatestThiruvananthapuram

ജില്ലയില്‍ 1522 പേര്‍ക്ക് കൂടി കൊവിഡ്

“Manju”

തിരുവനന്തപുരം: ജില്ലയില്‍ ഇന്നലെ 1,522 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,451 പേര്‍ രോഗമുക്തരായി. 10.4 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച്‌ 11,084 പേര്‍ ചികിത്സയിലുണ്ട്. 1,426 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതില്‍ ഒമ്ബതുപേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. പുതുതായി 3,398 പേരെ നിരീക്ഷണത്തിലാക്കിയപ്പോള്‍ 3,269 പേര്‍ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂര്‍ത്തിയാക്കി.

Related Articles

Back to top button