KeralaLatestThiruvananthapuram
രമേഷ് ചെന്നിത്തലയുടെ സ്ത്രീവിരുദ്ധക്ക് പുസ്തകചികിത്സയുമായി ഡിവൈഎഫ്ഐ
രമേഷ് ചെന്നിത്തലയുടെ സ്ത്രീവിരുദ്ധ മനോഭാവത്തിന് പുസ്തക ചികിത്സയുമായി DYFl പേരൂർക്കട ബ്ലോക്ക് കമ്മിറ്റിയും വനിത സബ് കമ്മിറ്റിയും.
സ്വന്തം ശരീരത്തിന്മേല്പ്പോലും അധികാരമില്ലാത്തവരായിത്തീരുകയാണ് സ്ത്രീകള്‍. സ്ത്രീശരീരത്തെ അമ്യൂസ്മെന്റ് പാര്ക്കാക്കിമാറ്റുന്ന പുരുഷാധികാരവ്യവസ്ഥയെ വിചാരണചെയ്യുന്ന രാഷ്ട്രീയ-സാമൂഹിക പഠനങ്ങളും ബലാല്സംഗങ്ങള് സാധ്യമാക്കുന്ന മൂല്യവ്യവസ്ഥയ്ക്കെതിരെ ഇന്ത്യയിലെ പ്രമുഖ ചിന്തകരുടെ രചനകളും…. “ആണധികാരത്തിന്റെ ബലപ്രയോഗങ്ങൾ” വായിച്ചു പഠിക്കാൻ ചെന്നിത്തലക്ക് പോസ്റ്റലായി അയച്ചു നൽകി.
പുസ്ത ചികിത്സ DYFI സംസ്ഥാന സെക്രട്ടറിയേറ്റംഗം സഖാവ് എസ് കവിത ഉദ്ഘാടനം ചെയ്തു..